111. ഒളിമ്പിക്സ് സെമിഫൈനലിലെത്തിയ ആദ്യ മലയാളി വനിത
ഷൈനി വില്‍സണ്‍
112. ഒളിമ്പിക്സ്സിൽ (1900) മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ
നോർമൻ പ്രിറ്റച്ചാർഡ്
113. 2016ലെ റയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്ഥാനം?
67
114. ഏറ്റവും ഉയരത്തിൽവച്ചു നടന്ന ഒളിമ്പിക്സ് എവിടെ ?.
മെക്സസിക്കോ സിറ്റി
115. ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിച്ച ആദ്യത്തെ ഗള്‍ഫ് രാജ്യം
ഖത്തര്‍
116. ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത
പി.ടി.ഉഷ
117. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്
ഇംഗ്ലണ്ടും ഓസ്ട്രേലിയയും