101. 'ആഷസ്' എന്ന വാക്ക് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
102. ഏറ്റവും ഉയരത്തില്വച്ചു നടന്ന ഒളിമ്പിക്സ്
മെക്സിക്കോ സിറ്റി
103. ഒളിമ്പിക്സസിനു വേദിയായ ദക്ഷിണാർ ധഗോളത്തിലെ ആദ്യ നഗരം
മെൽബൺ (1956)
104. ഇന്ത്യയിലെ ഏറ്റവും പഴയ ഹോക്കി ടൂർണമെന്റ്?
ബെയ്റ്റൺ കപ്പ്
105. മേജർ റാത്തോഡിനെ ഒളിമ്പിക്സ് മെഡലിനർഹനാക്കിയ ഇനം
ഷട്ടിങ്
106. ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിതാതാരം?
ദീപ കർമാകർ
107. സവായ് മാന് സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?
ജയ്പൂര്
108. സ്ത്രീകള്ക്ക് ഒളിമ്പിക്സില് പങ്കെടുക്കാന് അനുമതി കൊടുത്ത വര്ഷം
1900
109. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
110. ഒരു ഒളിമ്പിക്സില് ആറു സ്വര്ണം നേടിയ ആദ്യ വനിത
ക്രിസ്റ്റിന് ഓട്ടോ