Questions from ജീവവർഗ്ഗങ്ങൾ

1. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി

തിമിംഗിലം

2. ഏറ്റവും ബലമുള്ള താടിയെല്ലുകള്‍ ഉള്ള ജീവി

കഴുതപ്പുലി

3. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

4. ഏറ്റവും വേഗത്തിലോടാന്‍ കഴിയുന്ന പക്ഷി

ഒട്ടകപ്പക്ഷി

5. ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയുന്ന ജീവി

നീല ത്തിമിംഗിലം

6. തലയില്‍ ഹൃദയമുള്ള ജീവി

കൊഞ്ച്

7. കിയോലാദിയോ പക്ഷി സങ്കേതം എവിടെയാണ്

ഭരത്പൂര്‍

8. ഏറ്റവും വലിയ കണ്ണുള്ള ജീവി

ഭീമൻ കണവ

9. വൈകാരികതയോടെ കണ്ണുനീര്‍ പൊഴിക്കുന്ന ഏക ജീവി

മനുഷ്യന്‍

10. വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികള്‍ ഉണ്ടായിരുന്ന രാജ്യം ?

മൗറീഷ്യസ്

Visitor-3831

Register / Login