Questions from ജീവവർഗ്ഗങ്ങൾ

31. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി

തിമിംഗിലം

32. ഏറ്റവും കൂടുതല്‍ വാരിയെല്ലുകളുള്ള ജീവി

പാമ്പ്

33. വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി

മൂ ങ്ങ

34. മാര്‍ജാരകുടുംബത്തില്‍ കൂട്ടമായി ജീവിക്കുന്ന മൃഗം

സിംഹം

35. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

36. കിവി എന്ന പക്ഷിയുടെ ജന്മദേശം

ന്യൂസിലൻഡ്

37. പാവോ ക്രിസ്റ്റാറ്റസ് ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ്

മയിൽ

38. വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി

തേള്‍

39. രണ്ടുകാലിലോടുന്ന ജീവികളില്‍ ഏറ്റവും വേഗം കൂടിയത്

ഒട്ടകപ്പക്ഷി

40. ജീവിതകാലം മുഴുവന്‍ മറ്റൊരു ജീവിയുടെ പാല്‍ കുടിക്കുന്ന ഏ ക ജീവി

മനുഷ്യന്‍

Visitor-3509

Register / Login