Questions from ജീവവർഗ്ഗങ്ങൾ

141. ഏറ്റവും താണ ഊഷ്മാവില്‍ ജീവിക്കാന്‍ കഴിയുന്ന പക്ഷി

എ മ്പറര്‍ പെന്‍ഗ്വിന്‍

142. സന്ദേശവാഹകരായി പണ്ട് ഉപയോഗിച്ചിരുന്ന പക്ഷികള്‍

പ്രാവ്

143. വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി

തേള്‍

144. കേരളത്തിലെ പക്ഷിഗ്രാമം

നൂറനാട്‌

145. ഏറ്റവും വലിപ്പം കൂടിയ ഹൃദയമുള്ള ജീവി

നീലത്തിമിംഗിലം

146. ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്‌കമുള്ള ജീവി

നീലത്തിമിംഗി ലം

147. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ ഷം

1963

148. ഉയരത്തിൽ രണ്ടാംസ്ഥാനമുള്ള പക്ഷി

എമു

Visitor-3710

Register / Login