Questions from ജീവവർഗ്ഗങ്ങൾ

111. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

112. ഏറ്റവും ഉയരം കൂടിയ പക്ഷി

ഒട്ടകപ്പക്ഷി

113. തൃഷ്ണ വന്യജീവിസങ്കേതം ഏതു സംസ്ഥാനത്ത്

ത്രിപുര

114. ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുള്ള ജീവി

തിമിംഗിലം

115. കേരളത്തിലെ പക്ഷിഗ്രാമം

നൂറനാട്‌

116. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

117. ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയുന്ന ജീവി

നീല ത്തിമിംഗിലം

118. മറ്റു ജീവികള്‍ ഉണ്ടാക്കുന്ന മാളത്തില്‍ ജീവിക്കുന്ന ജീവി

പാ മ്പ്

119. ഏറ്റവും കൂടുതല്‍ ദൂരം ദേശാടനം നടത്തുന്ന പക്ഷി

ആര്‍ടിക് ടേണ്‍

120. ആന്ത്രാക്‌സിനു കാരണമായ അണുജീവി

ബാക്ടീരിയ

Visitor-3523

Register / Login