Questions from ജീവവർഗ്ഗങ്ങൾ

131. ഏറ്റവും വലിയ കടല്‍ ജീവി

നീലത്തിമിംഗിലം

132. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി

ഒട്ടകപ്പക്ഷി

133. ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി

നോസ്ട്രാഡ്മസ്

134. ഭൂമിയില്‍ ഇതുവരെ ഉണ്ടാ യിട്ടുള്ളവയില്‍ ഏറ്റവും വലിപ്പം കൂടിയ ജീവി

നീലത്തിമിംഗിലം

135. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര്‍ എ ന്ന വന്യജീവിപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തമിഴ്‌നാട്

136. ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി

ഒട്ടകപ്പക്ഷി

137. രണ്ടുകാലിലോടുന്ന ജീവികളില്‍ ഏറ്റവും വേഗം കൂടിയത്

ഒട്ടകപ്പക്ഷി

138. ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗോവ

139. വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി

തേള്‍

140. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

Visitor-3760

Register / Login