Questions from ജീവവർഗ്ഗങ്ങൾ

121. ഏറ്റവും കൂടുതൽ പാലുള്ള ജീവി

തിമിംഗിലം

122. ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുള്ള ജീവി

തിമിംഗിലം

123. ഏറ്റവും വലുപ്പം കൂടിയ ഉഭയജീവി

ജയന്റ് സാലമാന്റർ

124. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി

കഴുകൻ

125. ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി

ഒട്ടകപ്പക്ഷി

126. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി

ഒട്ടകപ്പക്ഷി

127. ഏറ്റവും കൂടുതല്‍ വാരിയെല്ലുകളുള്ള ജീവി

പാമ്പ്

128. ഏതു ജീവിയിൽ നിന്നാണ് പവിഴപ്പുറ്റ് ഉണ്ടാകുന്നത്?

പൊളിപ്സ്

129. മറ്റു ജീവികള്‍ ഉണ്ടാക്കുന്ന മാളത്തില്‍ ജീവിക്കുന്ന ജീവി

പാ മ്പ്

130. ഏറ്റവും ബുദ്ധിവികാസമുള്ള കടല്‍ജീവി

ഡോള്‍ഫിന്‍

Visitor-3525

Register / Login