1. ഏതു നദിയുടെ പോഷകനദിയാണ് മുതിരപ്പുഴ
പെരിയാര്‍
2. ശിവഗിരിയില്‍ നിന്നുല്‍ഭവിക്കുന്ന നദി
പെരിയാര്‍
3. മെക്കോങ് നദി ഏത് വന്‍കരയിലാണ്
ഏഷ്യ
4. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്
ബ്രഹ്മപുത്ര
5. ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ്
സത്‌ലജ്
6. നൈലിന്റെ പോഷകനദികളായ ബ്ലൂ നൈലും വൈറ്റ് നൈലും സംഗമിക്കുന്ന സ്ഥലം?
ഖാർത്തും
7. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
8. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി
9. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
10. ഭ്രംശതാഴ്‌വരയിലൂടെ ഒഴുകുന്ന ഇന്ത്യന്‍ നദികള്‍
നര്‍മദ, തപ്തി