161. റിഹണ്ട് ജലവൈദ്യുതപദ്ധതി ഏതു സംസ്ഥാനത്ത്
ഉത്തര്‍ പ്രദേശ്
162. ബുഡാപെസ്റ്റ്ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ഡാനൂബ്, ഹംഗറി
163. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
164. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
165. ഏറ്റവും കൂടുതൽ കൈവഴിയുള്ള നദി
ആമസോൺ
166. പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്
നൈൽ
167. പാകിസ്താനിലെ ഏറ്റവും വലിയ നദി
സിന്ധു
168. ഉകായ് പദ്ധതി ഏതു നദിയില്‍
തപ്തി
169. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്
ബ്രഹ്മപുത്ര