131. വാഷിങ്ടണ് നഗരം ഏത് നദിയുടെ തീരത്താണ്
പോട്ടോമാക്
132. നാഗാർജുനസാഗർ ഡാം ഏതു നദിയിൽ
കൃഷ്ണ
133. കൃഷ്ണണനദി എവിടെനിന്നാണ് ഉൽഭവിക്കുന്നത്
മഹാബലേശ്വർ
134. കബനി ഏതിന്റെ പോഷകനദിയാണ്
കാവേരി
135. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
136. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
137. ഏത് ഇന്ത്യന് നദിയാണ് ടിബറ്റില് സാങ്പോ എന്നറിയപ്പെടു ന്നത
ബ്രഹ്മപുത്ര
138. ഥാർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
ലൂണി
139. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
140. അസമിലെ ഏറ്റവും നീളം കൂടിയ നദി
ബ്രഹ്മപുത്ര