151. നാസിക് ഏതു നദിയുടെ തീരത്താണ്
ഗോദാവരി
152. പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്
നൈൽ
153. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
154. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
കബനി
155. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി
അമൂർ
156. വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്
സാംബസി
157. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
ബ്രഹ്മപുത്ര.
158. ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ്
സത്ലജ്
159. തെക്കു കിഴക്കന് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി
മെ ക്കോങ
160. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ