141. കേരളത്തിന്റെ വടക്കേയറ്റത്തെ നദി
മഞ്ചേശ്വരം പുഴ
142. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
143. കർണാടകത്തിലെ പ്രധാനനദികൾ
കൃ ഷ്ണ, കാവേരി
144. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്
ബ്രഹ്മപുത്ര
145. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി?
സുബന്സിരി.
146. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
147. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
148. ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ്
സത്ലജ്
149. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി
സിന്ധു
150. ഉകായ് പദ്ധതി ഏതു നദിയില്
തപ്തി