1. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്
ബ്രഹ്മപുത്ര
2. ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു
ഇറാഖ്
3. പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്
നൈൽ
4. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
5. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി
യമുന
6. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്
നാസിക് കുന്നുകൾ
7. ദിബ്രുഗഢ് ഏത് നദിയുടെ തീരത്താണ്
ബ്രഹ്മപുത്ര
8. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്
റഷ്യ
9. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്
സത് ല ജ്
10. അട്ടപ്പാടിയില്ക്കൂടി ഒഴുകുന്ന നദി
ശിരുവാണി