31. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി
ഗോദാവരി
32. ഫറാക്കാ ബാരേജ് ഏതു നദിയിലാണ്
ഗംഗ
33. ഇന്ത്യയിലെ നദികളില് ഏറ്റവും അപകടകാരിയെന്നു വിശേഷി പ്പിക്കപ്പെടുന്നത്?
കോസി
34. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
35. ഏതു നദിയുടെ പോഷകനദിയാണ് മുതിരപ്പുഴ
പെരിയാര്
36. ഏതു നദിയുടെ പോഷകനദിയാണ് തുംഗഭദ്ര
കൃഷ്ണ
37. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാ മർശിക്കപ്പെട്ടിരിക്കുന്ന നദി
സിന്ധു
38. ഏറ്റവും കൂടുതൽ കൈവഴിയുള്ള നദി
ആമസോൺ
39. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
40. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
വോൾഗ