51. ഏതു നദിയുടെ പോഷക നദിയാണ് തൂത്തപ്പുഴ
ഭാരതപ്പുഴ
52. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്
തപ്തി
53. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി
54. ശിവഗിരിയില്‍ നിന്നുല്‍ഭവിക്കുന്ന നദി
പെരിയാര്‍
55. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
56. ഉകായ് പദ്ധതി ഏതു നദിയില്‍
തപ്തി
57. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
58. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
വോൾഗ
59. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന 3 നദികള്‍
കബനി, ഭവാനി, പാമ്പാര്‍
60. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ