61. ഏറ്റവും കൂടുതൽ കൈവഴിയുള്ള നദി
ആമസോൺ
62. ലോകത്തില് ഏറ്റവും കൂടുതല് രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി
ഡാന്യൂബ്
63. വിജയവാഡ, ഏതു നദിയുടെ തീരത്താണ്
കൃഷ്ണ
64. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്
സത് ല ജ്
65. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
66. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി?
സുബന്സിരി.
67. ഇന്ഡസ് എന്നറിയപ്പെടുന്ന നദി
സിന്ധു
68. ഏതു രാജ്യത്തെ പ്രധാന നദിയാണ് ഐരാവതി
മ്യാൻമർ
69. ലുധിയാന ഏത് നദിയുടെ തീരത്താണ്
സത്ലജ്
70. ബുഡാപെസ്റ്റ്ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ഡാനൂബ്, ഹംഗറി