81. വിജയവാഡ, ഏതു നദിയുടെ തീരത്താണ്
കൃഷ്ണ
82. ഏത് ഇന്ത്യന്‍ നദിയാണ് ടിബറ്റില്‍ സാങ്പോ എന്നറിയപ്പെടു ന്നത
ബ്രഹ്മപുത്ര
83. പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്
നൈൽ
84. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
കബനി
85. ഇന്‍ഡസ് എന്നറിയപ്പെടുന്ന നദി
സിന്ധു
86. വിയന്ന ഏതു നദിയുടെ തീരത്താണ്
ഡാന്യൂബ്
87. ലുധിയാന ഏത് നദിയുടെ തീരത്താണ്
സത്ലജ്
88. ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന നദി
സിന്ധു
89. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
90. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്
സത് ല ജ്