91. 'ഗോവ വിമോചനദിന'മായി ആചരിക്കുന്നത്.
ഡിസംബര് 19
92. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
93. കർണാടകത്തിലെ പ്രധാനനദികൾ
കൃ ഷ്ണ, കാവേരി
94. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
ബ്രഹ്മപുത്ര.
95. കൃഷ്ണരാജസാഗര് ഡാം ഏത് നദിയിലാണ്
കാവേരി
96. കല്പ്പാത്തിപ്പുഴ ഏതു നദിയുടെ കൈവഴിയാണ്
ഭാരതപ്പുഴ
97. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
98. ജിം കോര്ബറ്റ് നാഷണല് പാര്ക്കിലൂടെ ഒഴുകുന്ന നദി
രാം ഗം ഗ
99. പോച്ചമ്പാട് പദ്ധതി ഏതു നദിയിലാണ്
ഗോദാവരി
100. പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്
നൈൽ