101. ഏറ്റവും കൂടുതൽ കൈവഴിയുള്ള നദി
ആമസോൺ
102. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
103. ഡാന്യൂബ് നദി ചെന്നുചേരുന്ന കടല്
കരിങ്കടല്
104. ഏതു നദിയുടെ പോഷകനദിയാണ് മുതിരപ്പുഴ
പെരിയാര്
105. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്
ബ്രഹ്മപുത്ര
106. ശതവാഹന വംശത്തിന്റെ തലസ്ഥാന മായിരുന്ന പ്രതിഷ്ഠാൻ ഏതു നദിയുടെ തീരത്താണ്
ഗോദാവരി
107. ഇന്ഡസ് എന്നറിയപ്പെടുന്ന നദി
സിന്ധു
108. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി
അമൂർ
109. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി
110. പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്
നൈൽ