111. കൃഷ്ണരാജസാഗര് ഡാം ഏത് നദിയിലാണ്
കാവേരി
112. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
113. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
114. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
115. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി
അമൂർ
116. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്
ബ്രഹ്മപുത്ര
117. ജെര്സോപ്പ വെള്ളച്ചാട്ടം ഏതു നദിയില്
ശരാവതി
118. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
വോൾഗ
119. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
120. ഫറാക്കാ ബാരേജ് ഏതു നദിയിലാണ്
ഗംഗ