121. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
പശ്ചിമ ബംഗാൾ
122. മെക്കോങ് നദി ഏത് വന്‍കരയിലാണ്
ഏഷ്യ
123. കർണാടകത്തിലെ പ്രധാനനദികൾ
കൃ ഷ്ണ, കാവേരി
124. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൈവഴികള്‍ ഉള്ള നദി
ആമസോണ്‍
125. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്
സത് ല ജ്
126. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ഗോദാവരി
127. വടക്കേഅമേരിക്കയിലെ ഏറ്റവും നീളംകൂടിയ നദി
മിസ്സൗറി മി സ്സിസ്സിപ്പി
128. റിഹണ്ട് ജലവൈദ്യുതപദ്ധതി ഏതു സംസ്ഥാനത്ത്
ഉത്തര്‍ പ്രദേശ്
129. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത്
കാവേരി
130. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി
സിന്ധു