71. ശബരിഗിരി പദ്ധതി ഏതു നദിയില്‍
പമ്പ
72. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
73. റിഹണ്ട് ജലവൈദ്യുതപദ്ധതി ഏതു സംസ്ഥാനത്ത്
ഉത്തര്‍ പ്രദേശ്
74. നാഗാർജുനസാഗർ ഡാം ഏതു നദിയിൽ
കൃഷ്ണ
75. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
വൈഗ
76. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
77. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
78. ഫറാക്കാ ബാരേജ് ഏതു നദിയിലാണ്
ഗംഗ
79. തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി
മെ ക്കോങ
80. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി
അമൂർ