21. വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്
സാംബസി
22. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്
സത് ല ജ്
23. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി
24. വൃദ്ധഗംഗ എന്നു വിളിക്കപ്പെടുന്ന നദി
ഗോദാവരി
25. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
26. ബുഡാപെസ്റ്റ്ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ഡാനൂബ്, ഹംഗറി
27. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
28. കർണാടകത്തിലെ പ്രധാനനദികൾ
കൃ ഷ്ണ, കാവേരി
29. വിജയവാഡ, ഏതു നദിയുടെ തീരത്താണ്
കൃഷ്ണ
30. ഏതു രാജ്യത്തെ പ്രധാന നദിയാണ് ഐരാവതി
മ്യാൻമർ