11. വിജയവാഡ, ഏതു നദിയുടെ തീരത്താണ്
കൃഷ്ണ
12. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി
അമൂർ
13. അസമിലെ ഏറ്റവും നീളം കൂടിയ നദി
ബ്രഹ്മപുത്ര
14. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ഗോദാവരി
15. ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു
ഇറാഖ്
16. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
17. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്
ഗംഗ
18. ദിബ്രുഗഢ് ഏത് നദിയുടെ തീരത്താണ്
ബ്രഹ്മപുത്ര
19. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
20. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്