Questions from ജീവവർഗ്ഗങ്ങൾ

1. കിയോലാദിയോ പക്ഷി സങ്കേതം എവിടെയാണ്

ഭരത്പൂര്‍

2. ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗോവ

3. വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികള്‍ ഉണ്ടായിരുന്ന രാജ്യം ?

മൗറീഷ്യസ്

4. ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി

ഒട്ടകപ്പക്ഷി

5. ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി

ഹമ്മിങ് പക്ഷി

6. ഏറ്റവും വലിയ പക്ഷി

ഒട്ടകപ്പക്ഷി

7. ഉയരത്തിൽ രണ്ടാംസ്ഥാനമുള്ള പക്ഷി

എമു

8. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി

ഒട്ടകപ്പക്ഷി

9. ആമകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള ജീവി

മുതല

10. എവിടെയാണ് ഡോഡോ എന്ന ജീവി ഉണ്ടായിരുന്നത്

മൗറീ ഷ്യസ്

Visitor-3796

Register / Login