Questions from ജീവവർഗ്ഗങ്ങൾ

21. തൂവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെന്‍ഗ്വിന്‍

22. ഏറ്റവും വലിയ കണ്ണുള്ള ജീവി

ഭീമൻ കണവ

23. ഏത് ജീവിയുടെ മസ്തിഷ്‌കത്തിലാണ് പ്രകൃതിയിലെ ഏറ്റവും വലിപ്പം കൂടിയ ന്യൂറോണ്‍ കാണപ്പെടുന്നത്?

ഒക്‌ടോപ്പസ്

24. ശലഭത്തിന്റെ ജീവിതചക്രത്തിൽ എത്ര ഘട്ടങ്ങളുണ്ട്?

4

25. കിവി എന്ന പക്ഷിയുടെ ജന്മദേശം

ന്യൂസിലൻഡ്

26. ജീവിക്കുന്ന സന്യാസി (സിന്ദാ പീര്‍) എന്നറിയപ്പെട്ട മുഗള്‍ ചക്ര വര്‍ത്തി

ഔറംഗസീബ്

27. ഉയരത്തിൽ രണ്ടാംസ്ഥാനമുള്ള പക്ഷി

എമു

28. ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ

ലാറ്റിൻ

29. എവിടെയാണ് ഡോഡോ എന്ന ജീവി ഉണ്ടായിരുന്നത്

മൗറീ ഷ്യസ്

30. നിവര്‍ന്നു നടക്കാന്‍ കഴിയുന്ന പക്ഷി

പെന്‍ഗ്വിന്‍

Visitor-3802

Register / Login