Questions from ജീവവർഗ്ഗങ്ങൾ

41. ഹമ്മിങ് പക്ഷികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

ട്രിനിഡാ ഡ്

42. ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി

ഒട്ടകപ്പക്ഷി

43. ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് സ്രുതിയോ കമേലസ്

ഒട്ടകപ്പക്ഷി

44. ആന്ത്രാക്‌സിനു കാരണമായ അണുജീവി

ബാക്ടീരിയ

45. ഏറ്റവും വേഗത്തിലോടാന്‍ കഴിയുന്ന പക്ഷി

ഒട്ടകപ്പക്ഷി

46. പ്രവാചകത്വം ലഭിച്ചശേഷം മുഹമ്മദ് നബി എത്ര വര്‍ഷമാണ് ജീവിച്ചിരുന്നത്

23

47. ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗോവ

48. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

49. ചിറകുകള്‍ നീന്താന്‍ ഉപയോഗിക്കുന്ന പക്ഷി

പെന്‍ഗ്വിന്‍

50. വാരിയെല്ലുകള്‍ ഏറ്റവും കൂടുതലുള്ള ജീവി

പാമ്പ്

Visitor-3290

Register / Login