51. ഏറ്റവും വലുപ്പമുള്ള ചെവി ഉള്ള ജീവി
ആഫ്രിക്കന് ആന
52. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി
തിമിംഗിലം
53. ഒട്ടകപ്പക്ഷി, എമു, കിവി, പെന്ഗ്വിന് എന്നീ പക്ഷികള്ക്കുള്ള പൊതുവായ ഒരു കാര്യമെന്ത്?
പറക്കാന് കഴിയാത്ത പക്ഷികളാണിവ
54. ഏറ്റവും വേഗത്തിലോടാന് കഴിയുന്ന പക്ഷി
ഒട്ടകപ്പക്ഷി
55. പോളിയോയെ അതിജീവിച്ച ഏറ്റവും പ്രശസ്തനായ വ്യക്തി
ഫ്രാങ്ക്ളിന് ഡി റൂസ്വെല്റ്റ്
56. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം ?
ഭരത്പൂര് പക്ഷിസങ്കേതം(ഘാനാ നാഷ്ണല് പാര്ക്ക്)
57. ശലഭത്തിന്റെ ജീവിതചക്രത്തിൽ എത്ര ഘട്ടങ്ങളുണ്ട്?
4
58. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി
കഴുകൻ
59. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം
കുമരകം
60. ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി
ഹമ്മിങ് പക്ഷി