Questions from ജീവവർഗ്ഗങ്ങൾ

61. ഏറ്റവും വലിയ മഞ്ഞക്കരുവുള്ള മുട്ടയിടുന്ന പക്ഷി

ഒട്ടകപ്പക്ഷി

62. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

63. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി

ഒട്ടകപ്പക്ഷി

64. ഏറ്റവും വലുപ്പം കൂടിയ ഉഭയജീവി

ജയന്റ് സാലമാന്റർ

65. ഝങ്കാരപ്പക്ഷി(ഹമ്മിംഗ ബേര്‍ഡ)കളുടെ നാട് എന്നറിയപ്പെടുന്ന ത്

ട്രിനിഡാഡ്

66. ഒരു കാലില്‍ രണ്ടു വിരലുകള്‍ മാത്രമുള്ള പക്ഷി

ഒട്ടകപ്പക്ഷി

67. ഏറ്റവും വലിയ പക്ഷി

ഒട്ടകപ്പക്ഷി

68. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടി ക്കാണിച്ചത്?

ഡോ.സലിം അലി

69. ചിമ്മിനി വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം

1984

70. തുവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെൻഗ്വിൻ

Visitor-3960

Register / Login