Questions from ജീവവർഗ്ഗങ്ങൾ

81. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകള്‍മാത്രം തിന്നു ജീവിക്കുന്ന ജീവി

കൊവാല

82. ആമകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള ജീവി

മുതല

83. ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി

ഒട്ടകപ്പക്ഷി

84. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ ഷം

1963

85. ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുള്ള ജീവി

തിമിംഗിലം

86. കിയോലാദിയോ പക്ഷി സങ്കേതം എവിടെയാണ്

ഭരത്പൂര്‍

87. പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്

വയനാട് ജില്ലയില്‍.

88. ഏറ്റവും ഉയരം കൂടിയ പക്ഷി

ഒട്ടകപ്പക്ഷി

89. ഏറ്റവും വേഗത്തില്‍ പറക്കുന്ന പക്ഷി

സ്വിഫ്റ്റ്

90. ഏറ്റവും താണ ഊഷ്മാവില്‍ ജീവിക്കാന്‍ കഴിയുന്ന പക്ഷി

എ മ്പറര്‍ പെന്‍ഗ്വിന്‍

Visitor-3953

Register / Login