Questions from ജീവവർഗ്ഗങ്ങൾ

91. ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബു ഷ്മെൻ വിഭാഗക്കാർ ജലം സൂക്ഷിക്കുന്ന ജക്ഷകളായി ഉപയോ ഗിക്കുന്നത്

ഒട്ടകപ്പക്ഷി

92. ഏറ്റവും കൂടുതല്‍ വാരിയെല്ലുകളുള്ള ജീവി

പാമ്പ്

93. ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് സ്രുതിയോ കമേലസ്

ഒട്ടകപ്പക്ഷി

94. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

95. തുവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെൻഗ്വിൻ

96. ഏറ്റവും വലിയ കടല്‍ ജീവി

നീലത്തിമിംഗിലം

97. ഏതു ഗുപ്തരാജാവിന്റെ കാലത്താണ് ഹരിസേനൻ ജീവിച്ചിരുന്നത്

സമുദ്ര ഗുപ്തൻ

98. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടി ക്കാണിച്ചത്?

ഡോ.സലിം അലി

99. ഉയരത്തിൽ രണ്ടാംസ്ഥാനമുള്ള പക്ഷി

എമു

100. തുവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെൻഗ്വിൻ

Visitor-3063

Register / Login