Questions from ജീവവർഗ്ഗങ്ങൾ

101. പോളിയോയെ അതിജീവിച്ച ഏറ്റവും പ്രശസ്തനായ വ്യക്തി

ഫ്രാങ്ക്‌ളിന്‍ ഡി റൂസ്‌വെല്‍റ്റ്

102. ഉയരത്തിൽ രണ്ടാംസ്ഥാനമുള്ള പക്ഷി

എമു

103. കിവി എന്ന പക്ഷിയുടെ ജന്മദേശം

ന്യൂസിലൻഡ്

104. ശത്രുക്കളിൽനിന്ന് വാൽമുറിച്ച് രക്ഷപ്പെടുന്ന ജീവി

പല്ലി

105. തൃഷ്ണ വന്യജീവിസങ്കേതം ഏതു സംസ്ഥാനത്ത്

ത്രിപുര

106. ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗോവ

107. ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗോവ

108. ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി

നോസ്ട്രാഡ്മസ്

109. ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ഏത്?

പാമ്പ്

110. ഏറ്റവും വലിപ്പം കൂടിയ ഹൃദയമുള്ള ജീവി

നീലത്തിമിംഗിലം

Visitor-3089

Register / Login