Questions from ജീവവർഗ്ഗങ്ങൾ

71. ഇരവികുളം വന്യജീവി സങ്കേതത്തെ നാഷണല്‍ പാര്‍ക്കായി പ്ര ഖ്യാപിച്ച വര്‍ഷം

1978

72. ശത്രുക്കളിൽനിന്ന് വാൽമുറിച്ച് രക്ഷപ്പെടുന്ന ജീവി

പല്ലി

73. വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികള്‍ ഉണ്ടായിരുന്ന രാജ്യം ?

മൗറീഷ്യസ്

74. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി

കഴുകൻ

75. കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സങ്കേതം

ചെന്തുരുണി

76. തുവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെൻഗ്വിൻ

77. ശലഭത്തിന്റെ ജീവിതചക്രത്തിൽ എത്ര ഘട്ടങ്ങളുണ്ട്?

4

78. ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി

ഹമ്മിങ് പക്ഷി

79. ഏതു ജീവിയിൽ നിന്നാണ് പവിഴപ്പുറ്റ് ഉണ്ടാകുന്നത്?

പൊളിപ്സ്

80. നിവര്‍ന്നു നടക്കാന്‍ കഴിയുന്ന പക്ഷി

പെന്‍ഗ്വിന്‍

Visitor-3895

Register / Login