81. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ ഗെയിംസ്?
ഹോക്കി
82. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം
ബാർസിലോണ
83. ഒളിമ്പിക്സസിനു വേദിയായ ദക്ഷിണാർ ധഗോളത്തിലെ ആദ്യ നഗരം
മെൽബൺ (1956)
84. ഒളിമ്പിക്സ്സിൽ (1900) മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ
നോർമൻ പ്രിറ്റച്ചാർഡ്
85. 2016ലെ റയോ ഒളിമ്പിക്സില് ഇന്ത്യയുടെ സ്ഥാനം?
67
86. ഹോക്കി മത്സരത്തിന്റെ ദൈര്ഘ്യം
70 മിനിട്ട്
87. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?
ധ്യാൻചന്ദ്
88. സവായ് മാന് സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?
ജയ്പൂര്
89. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
90. ഇന്ത്യന് ക്രിക്കറ്റ് ടീമില് ഇടം കിട്ടിയ സമ്പൂര്ണ മലയാളി
ശ്രീശാന്ത്