91. മേജർ റാത്തോഡിനെ ഒളിമ്പിക്സ് മെഡലിനർഹനാക്കിയ ഇനം
ഷട്ടിങ്
92. ഒളിമ്പിക്സ് ദീപം സൂചിപ്പിക്കുന്നത് എന്തിനെയാണ്
മാനവജാ തിയുടെ നല്ല ഗുണങ്ങളെ
93. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
94. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?
ധ്യാൻചന്ദ്
95. ഒളിമ്പിക്സസിനു വേദിയായ ദക്ഷിണാർ ധഗോളത്തിലെ ആദ്യ നഗരം
മെൽബൺ (1956)
96. ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ആദ്യം കിരീടം നേടിയത്?
1975
97. 2016ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെടുന്ന പർവതം ?
ഷുഗർലോഫ്.
98. ഒളിമ്പിക്സ് ചിഹ്നത്തിൽ സാന്നിധ്യമി ല്ലാത്ത വൻകര
അന്റാർട്ടിക്ക
99. ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ആദ്യത്തെ ക്യാപ്റ്റന്
സി.കെ.നായി ഡു
100. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7