21. ഹോക്കി മത്സരത്തിന്റെ ദൈര്ഘ്യം
70 മിനിട്ട്
22. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?
ധ്യാൻചന്ദ്
23. എത്ര വർഷം കൂടുമ്പോളാണ് ഏഷ്യ ൻ ഗെയിംസ് നടക്കുന്നത്
4
24. ഒളിമ്പിക്സില് ഇന്ത്യന് ടീമിനെ നയിച്ച ആദ്യ മലയാളി(ഇന്ത്യനും) വനിത
ഷൈനി വില്സണ്(1992, ബാഴ്സലോണ)
25. വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?
ആറ്.
26. ഏറ്റവും ഉയരത്തിൽവച്ചു നടന്ന ഒളിമ്പിക്സ് എവിടെ ?.
മെക്സസിക്കോ സിറ്റി
27. മേജർ റാത്തോഡിനെ ഒളിമ്പിക്സ് മെഡലിനർഹനാക്കിയ ഇനം
ഷട്ടിങ്
28. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം
ബാർസിലോണ
29. പുരാതന ഒളിമ്പിക്സിലെ ആദ്യ വിജയി
കൊറോബസ്
30. 2016ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെടുന്ന പർവതം ?
ഷുഗർലോഫ്.