Questions from അപരനാമങ്ങൾ

191. 'ആഫ്രിക്കയയിലെ ചെറു ഇന്ത്യ' എന്നറിയപ്പെടുന്ന രാജ്യം ?

മൗറീഷ്യസ്

192. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?

കൈതചക്ക

193. 'വസന്തത്തിന്‍റെ നാട്' എന്നറിയപ്പെടുന്നതേത്?

ജമൈക്ക

194. മറാത്താ സിംഹം എന്നറിയപ്പെടുന്നത്

ബാലഗംഗാധര തിലകൻ

195. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത് ?

മീഥേല്‍ സാലി സിലേറ്റ്

196. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത്?

ആഗ്നേയശില

197. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ഏത്

ചെമ്പരത്തി

198. പ്രകാശത്തിന്റെ നഗരം' എന്നറിയപ്പെടുന്ന രാജ്യം

ഫ്രാന്‍സ്

199. ഡാല്‍ട്ടണിസം എന്നറിയപ്പെടുന്ന രോഗം

വര്‍ണാന്ധത

200. ഭാരതരത്‌നം എന്നറിയപ്പെടുന്ന സംസ്ഥാനം

മണിപ്പൂര്‍

Visitor-3699

Register / Login