Questions from അപരനാമങ്ങൾ

201. 'കിമോണോ' എന്നറിയപ്പെടുന്ന വസ്ത്രധാരണരീതി ഏതു രാജ്യത്തേതാണ്?

ജപ്പാന്‍

202. സൃഷ്ടികവി എന്നറിയപ്പെടുന്നത് ആരെ?

കൊട്ടാരത്തിൽ ശങ്കുണ്ണി

203. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്

പി.ടി.ഉഷ

204. ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത്?

സ്റ്റോക്ക്‌ഹോം

205. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം

കൊണാര്‍ക്കിലെ സൂര്യക്ഷേത്രം

206. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്

സ്കർവി

207. ഇന്ത്യയുടെ എംബ്രോയിഡറി തലസ്ഥാനം എന്നറിയപ്പെടുന്നത്

സൂറത്ത

208. മറാത്താ സിംഹം എന്നറിയപ്പെടുന്നത്

ബാലഗംഗാധര തിലകൻ

209. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്

ബാംഗ്ലൂര്‍

210. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്നതാര്?

മാഡം ഭിക്കാജി കാമ

Visitor-3020

Register / Login