Questions from അപരനാമങ്ങൾ

211. ഭാരതരത്‌നം എന്നറിയപ്പെടുന്ന സംസ്ഥാനം

മണിപ്പൂര്‍

212. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്

നെതർലൻഡ്സ്

213. സൃഷ്ടികവി എന്നറിയപ്പെടുന്നത് ആരെ?

കൊട്ടാരത്തിൽ ശങ്കുണ്ണി

214. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്

ലാല ലജ്പത് റോയ്

215. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

216. സംസ്ഥാനത്തെ പ്രഥമ പൗരൻ എന്നറിയപ്പെടുന്നത്

ഗവർണർ

217. ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം

ഹരിയാന

218. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്

മുംബൈ

219. ഇരട്ട നഗരം എന്നറിയപ്പെടുന്നത്

ബുഡാപെസ്റ്റ്

220. ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം

അസം

Visitor-3275

Register / Login