Questions from അപരനാമങ്ങൾ

231. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?

മാങ്കോസ്റ്റിൻ

232. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത്

ലഡാക്ക്

233. ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

അരിസ്റ്റോ ട്ടില്‍

234. ഇന്ത്യന്‍ ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?

രാമനാഥപ്പച്ച

235. മെഡിറ്ററേനിയന്റെ താക്കോല്‍ എന്നറിയപ്പെടുന്നത്?

ജിബ്രാള്‍ട്ടര്‍

236. 'പാര്‍ലമെന്‍റുകളുടെ മാതാവ്' എന്നറിയപ്പെടുന്നത് ഏത് രാജ്യത്തേതാണ്?

ബ്രിട്ടന്‍

237. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂര്‍

238. ഇന്ത്യയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന മേഖല

കാര്‍ഷികമേഖല

239. കേരള സിംഹം എന്നറിയപ്പെടുന്നത്

പഴശ്ശിരാജ

240. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?

ഭരതമുനി

Visitor-3829

Register / Login