Questions from അപരനാമങ്ങൾ

221. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

222. ഇന്ത്യന്‍ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്

ഉപനിഷത്തുകള്‍

223. ഭൂമിയുടെ അപരന്‍ എന്നറിയപ്പെടുന്നത്

ടൈറ്റന്‍

224. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത് ?

മീഥേല്‍ സാലി സിലേറ്റ്

225. ഇരട്ട നഗരം എന്നറിയപ്പെടുന്നത്

ബുഡാപെസ്റ്റ്

226. സ്വര്‍ഗീയ ധാന്യം എന്നറിയപ്പെടുന്നത്

ഏലം

227. കിങ് ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന ചിത്രകാരന്‍

റംബ്രാന്‍ഡ്

228. പ്രൊട്ടസ്റ്റന്റ് റോം എന്നറിയപ്പെടുന്ന നഗരം

ജനീവ

229. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

രാജാറാം മോഹന്‍ റോയി

230. ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത്

ഓസ്‌ട്രേലിയ

Visitor-3934

Register / Login