Questions from അപരനാമങ്ങൾ

241. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം

കൊണാര്‍ക്കിലെ സൂര്യക്ഷേത്രം

242. 'പുണ്യഗ്രന്ഥങ്ങള്‍ ഇല്ലാത്ത മതം' എന്നറിയപ്പെടുന്ന ഷിന്‍റോമതം ഏതു രാജ്യത്തെതാണ്?

ജപ്പാന്‍

243. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം

ഇന്‍ഫ്‌ളുവന്‍സ

244. മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

അൽഫോണ്‍സ

245. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജന്തു

ബീവർ

246. ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്

അസം

247. തദ്ദേശഭാഷയില്‍ മാജ്യാര്‍ എന്നറിയപ്പെടുന്ന രാജ്യമേത്

ഹംഗ റി

248. പിങ്ക് സിറ്റി എന്നറിയപ്പെടുന്നത്?

ജയ്പൂര്‍

249. റോളണ്ട് ഗാരോ ടൂര്‍ണമെന്റ ് എന്നറിയപ്പെടുന്നത്

ഫ്രഞ്ച് ഓ പ്പണ്‍

250. കിഴക്കിന്റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം

മേഘാലയ

Visitor-3880

Register / Login