Questions from അപരനാമങ്ങൾ

261. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്

ഗുരുവായൂര്‍

262. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിര?

പാമീർ.

263. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിര?

പാമീർ.

264. വസന്തത്തിന്റെ റ നാട് എന്നറിയപ്പെടുന്ന കരീ ബിയൻ രാജ്യമേത്?

ജമൈക്ക

265. 'തടാക നഗരം' എന്നറിയപ്പെടുന്നത്?

ഉദയ്പൂര്‍

266. ഏഴുമലകളുടെ നഗരം എന്നറിയപ്പെടുന്നത്

റോം

267. 'ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ?

ഡോ .എം എസ് സ്വാമിനാഥൻ

268. ചതുപ്പു വാതകം എന്നറിയപ്പെടുന്നത്

മീഥേന്‍

269. ഗ്രെയിന്‍ ആല്‍ക്കഹോള്‍ എന്നറിയപ്പെടുന്നത്?

ഈഥൈല്‍ ആല്‍ക്കഹോള്‍

270. ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്?

മുംബൈ

Visitor-3590

Register / Login