Questions from അപരനാമങ്ങൾ

271. എമ്പയര്‍ നഗരം എന്നറിയപ്പെടുന്നത്

ന്യൂയോര്‍ക്ക്

272. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

ആന്‍േറാണ്‍ ലാവോസിയര്‍

273. ‘മയൂര സന്ദേശത്തിന്റെ നാട് ' എന്നറിയപ്പെടുന്നത്

ഹരിപ്പാട്

274. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ?

ഏത്തപ്പഴം

275. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്

ദേവിലാൽ

276. എപ്‌സം സാല്‍ട്ട് എന്നറിയപ്പെടുന്നത്

മഗ്നീഷ്യം സല്‍ഫേറ്റ്

277. ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്

അസം

278. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?

ധ്യാൻചന്ദ്

279. പാവങ്ങളുടെ മൽസ്യം എന്നറിയപ്പെടുന്നത്

ചാള

280. നിതാന്ത ഹരിതാഭയുടെ നാട് എന്നറിയപ്പെടുന്നത്

നേറ്റാള്‍

Visitor-3125

Register / Login