Questions from അപരനാമങ്ങൾ

291. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം

ഇന്‍ഫ്‌ളുവന്‍സ

292. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്

നെതർലൻഡ്സ്

293. ടോക്കോഫെറോള്‍ എന്നറിയപ്പെടുന്ന ജീവകമേത്

ജീവകം ഇ

294. ‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്

കുട്ടനാട്

295. ' വയലാർ സ്റ്റാലിൻ ' എന്നറിയപ്പെടുന്നത് ആര് ?

സി. കെ. കുമാരപണിക്കർ

296. തമിഴ്‌ദേശത്തിന്റെ ഒഡീസി എന്നറിയപ്പെടുന്നത്?

മണിമേഖലൈ

297. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

298. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം

കുട്ടനാട്

299. എരിത്രോസൈറ്റ്‌സ് എന്നറിയപ്പെടുന്നത്

ചുവന്നരക്താണുക്കള്‍

300. കര്‍ണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

പുരന്ദ രദാസന്‍

Visitor-3875

Register / Login