Questions from അപരനാമങ്ങൾ

311. ഹരിയാന ഹരിക്കേന്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റര്‍

കപില്‍ദേവ്

312. ബാള്‍ക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്

ഇബ്രാംഹിം റുഗോവ

313. 'തടാക നഗരം' എന്നറിയപ്പെടുന്നത്?

ഉദയ്പൂര്‍

314. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്ര ഹം

യുറാനസ്

315. സമുദത്തിലെ സത്രം എന്നറിയപ്പെടുന്നത്

കേപ് ടൗൺ

316. 'മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ ' എന്നറിയപ്പെടുന്ന മലയാളി വനിത?

ടെസി തോമസ്

317. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത് ?

വാനില

318. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?

കാവേരി

319. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

320. ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്

അസം

Visitor-3128

Register / Login