Questions from അപരനാമങ്ങൾ

301. ക്വീന്‍ സിറ്റി എന്നറിയപ്പെടുന്നത്

ഫിലാഡെല്‍ഫിയ

302. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം

മധ്യപ്രദേശ

303. തദ്ദേശഭാഷയില്‍ മാജ്യാര്‍ എന്നറിയപ്പെടുന്ന രാജ്യമേത്

ഹംഗ റി

304. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്

ബാംഗ്ലൂര്‍

305. ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന കവി ആര്?

ആശാൻ

306. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിര?

പാമീർ.

307. കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത

കേണല്‍ ഗോ ദവര്‍മരാജ

308. ഇരട്ട നഗരം എന്നറിയപ്പെടുന്നത്

ബുഡാപെസ്റ്റ്

309. ഇദയക്കനി എന്നറിയപ്പെടുന്നത്

ജയലളിത

310. കേരള സിംഹം എന്നറിയപ്പെടുന്നത്

പഴശ്ശിരാജ

Visitor-3319

Register / Login