Questions from അപരനാമങ്ങൾ

251. തദ്ദേശഭാഷയില്‍ മാജ്യാര്‍ എന്നറിയപ്പെടുന്ന രാജ്യമേത്

ഹംഗ റി

252. ഓണാട്ടുകര എന്നറിയപ്പെടുന്ന സ്ഥലം എവിടെ?

മാവേലിക്കര

253. ഏഴുമലകളുടെ നഗരം എന്നറിയപ്പെടുന്നത്

റോം

254. റോമന്‍ കത്തോലിക്കരുടെ ആീയ തലസ്ഥാനം എന്നറിയപ്പെടുന്നത്?

വത്തിക്കാന്‍

255. ലൂണാര്‍ കാസ്റ്റിക് എന്നറിയപ്പെടുന്നത്?

സില്‍വര്‍ നൈട്രേറ്റ്

256. ഇന്ത്യന് പിക്കാസോ എന്നറിയപ്പെടുന്നത് ആരാണ്.?

എം.എഫ്. ഹുസൈൻ

257. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ഏത്?

ഗണിതശാസ്ത്രം

258. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിര?

പാമീർ.

259. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ളാറ്റിനം

260. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത്

പ്‌ളാറ്റിനം

Visitor-3018

Register / Login