Questions from അപരനാമങ്ങൾ

181. ഇന്ത്യന്‍ സിനിമയിലെ പ്രഥമവനിത എന്നറിയപ്പെടുന്നത്?

നര്‍ഗീസ് ദത്ത്

182. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?

മാങ്കോസ്റ്റിൻ

183. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ളാറ്റിനം

184. സ്കൂൾ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലം ഏത്

ഡെറാഡൂണ്‍

185. ചതുപ്പു വാതകം എന്നറിയപ്പെടുന്നത്

മീഥേന്‍

186. പുരുഷ സിംഹം എന്നറിയപ്പെടുന്നത്

ബ്രാഹ്മന്ദ ശിവയോഗി

187. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം

മധ്യപ്രദേശ

188. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്

ബ്രഹ്മപുത്ര

189. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

190. കര്‍ഷകരുടെ സ്വര്‍ഗം എന്നറിയപ്പെടുന്ന സ്ഥലം

തഞ്ചാവൂര്‍

Visitor-3073

Register / Login